ദേശാതിർത്തികൾക്കുള്ളിൽ മനുഷ്യൻ

ദേശീയതയെക്കുറിച്ച പഠനം -ഒന്നാം ഭാഗം
ദേശീയത -ചില ഉദ്ധരണികൾ

സ്വഗൃഹസ്നേഹവും സംഘബോധവും
കൂട്ടായ്മയും അസ്വബിയയും
ദേശസ്നേഹവും ദേശീയമായ സ്വത്വവും ആദർശമായി മാറുമ്പോൾ

ദേശീയതയുടെ നിഷേധാത്മകവശങ്ങളും നിഷേധാത്മകദേശീയതയും
നവദേശീയതയും ഡൊണാൾഡ് ട്രംപും
സ്ഥലപരമായ നിർണയങ്ങൾ, ഇതരദേശീയ സ്വത്വങ്ങൾ
ദേശസ്വത്വത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നവർ

"നിങ്ങൾ അവിടെ ജനിച്ചു എന്ന ഒരൊറ്റക്കാരണത്താൽ ഒരു ദേശം ഏറ്റവും മഹത്തരമാകുന്ന ഒരു ബോധമാണ് ദേശീയത".
___ ജോർജ് ബർനാർഡ് ഷാ

Read more ദേശാതിർത്തികൾക്കുള്ളിൽ മനുഷ്യൻ

സംവാദത്തിന്റെ തത്വശാസ്ത്രം -മൂന്ന്

സംവാദത്തിന്റെ ഇസ്ലാമികപ്രതലം
ഇമാം ഗസാലിയുടെ സംവാദചിന്തകൾ
മുനാളറയും മുജാദലയും മുകാബറയും

കേവല വാചാടോപങ്ങൾ അഥവാ കോഴിപ്പോര് സംവാദങ്ങൾ
വാചാടോപങ്ങൾക്കുള്ള ഉദാഹരണങ്ങൾ
ചിനുവ അചേബേയുടെ ആമസൂത്രം
തോമസ് ഹക്‌സ്‌ലിയും സാമുവൽ വിൽബർഫോഴ്സും
പ്രത്യുൽപന്നമതിത്വം അഥവാ promptitude

Read more സംവാദത്തിന്റെ തത്വശാസ്ത്രം -മൂന്ന്

സംവാദത്തിന്റെ തത്വശാസ്ത്രം -രണ്ട്

ഹൊനെ ദെകാർത്തും (Rene Descartes) കാർട്ടീസിയൻ യുക്തിവാദവും
വിശകലനത്തിന്റെ നാല് നിയമങ്ങൾ
പ്രതിവാദം, നിരാകരണം, സംശയം -ചിന്ത -Cogito Ergo Sum/ I think, therefore I am

ദൈവം എന്ന ആശയത്തിന്റെ ഉൽപത്തിയും യുക്തിയും
Argument from the origin of the idea of God

ഗൌതമനും സംവാദവും (ന്യായദർശനം)
സംവാദത്തിന്റെ ഘടകങ്ങൾ ഗൌതമസൂത്രങ്ങളിൽ
വാദവും വിതണ്ഡവാദവും

Read more സംവാദത്തിന്റെ തത്വശാസ്ത്രം -രണ്ട്

ആഫ്രിക്ക എന്ന ഇടം (ബമാക്കോ -മൂന്ന്)

ബമാക്കോ ആസ്വാദനം, ആഗോളവൽക്കരണത്തെക്കുറിച്ച പഠനം -മൂന്നാം ഭാഗം

ആഫ്രിക്കൻ സിനിമയും അബ്ദറഹ്മാൻ സിസ്സാക്കോയും
സിനിമയും പ്രതിരോധവും
സിസ്സാക്കോയുടെ സിനിമാശൈലി
സോഷ്യൽ റിയലിസം
വൈവിധ്യങ്ങളും പൊസിറ്റീവ് ഉടോപ്യകളും

യൂനിലാറ്ററലിസം, ഫിനാൻസ് കാപിറ്റലിസം, വോൾഫൊവിറ്റ്സ് ഡോക്ട്രൈൻ, ഇറാഖ് ആക്രമണം..
കമ്പോളത്തിന്റെ യുക്തിയും സാമ്രാജ്യത്വത്തിന്റെ ധർമനീതിയും
നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം

Read more ആഫ്രിക്ക എന്ന ഇടം (ബമാക്കോ -മൂന്ന്)

സംവാദത്തിന്റെ തത്വശാസ്ത്രം ഒന്ന്

സംവാദത്തിന്റെ ചരിത്രവും തത്വശാസ്ത്രവും
സമീപനങ്ങളും രീതിശാസ്ത്രങ്ങളും
മെസപൊട്ടേമിയൻ-സുമേറിയൻ വാദപ്രതിവാദങ്ങളുടെ ചരിത്രം, വേദോപനിഷത്തുകളും സംവാദവും, മഹാഭാരതത്തിലെ യക്ഷപ്രശ്നം, യാജ്ഞവൽക്യസംവാദങ്ങൾ, ഉപനിഷത്തുകൾ, ബുദ്ധസംവാദങ്ങൾ, മിളിന്ദപ്രശ്നം, സംവാദങ്ങൾ- ബൈബിളിലും ഖുർആനിലും...

സോക്രട്ടീസ് മുതൽ ദെകാർത് വരെ, സോഫിസ്റ്റുകൾ, സോക്രട്ടീസിന്റെ സംവാദരീതി, മെഥേഡ് ഒഫ് എലങ്കസ് അഥവാ എലങ്റ്റിക് മെഥേഡ്, തർക്കശാസ്ത്രപരമായ പ്രതിവാദങ്ങൾ

Read more സംവാദത്തിന്റെ തത്വശാസ്ത്രം ഒന്ന്

ആഗോളവൽക്കരണം ജീവിതത്തെ നിർവചിച്ചത് (ബമാക്കോ -രണ്ട്)

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ ബമാക്കോ എന്ന ചിത്രത്തെ മുൻനിർത്തി ആഗോളവൽക്കരണത്തെയും നിയോ ലിബറൽ നയങ്ങളെയും സംബന്ധിച്ച പഠനം

ഘടനാപരമായ ക്രമീകരണത്തിനെതിരായ കുറ്റപത്രങ്ങൾ
രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ദൂരം
വിക്ടിം ബ്ലേമിങ് സിദ്ധാന്തവും അടിച്ചമർത്തലും
സാംസ്കാരികമായ വേരുകൾ

"ആഗോളവല്‍ക്കരണം തുറന്നിട്ടിരിക്കുന്നത് വെള്ളക്കാർക്ക് വേണ്ടിയുള്ള ഒരു ലോകമാണ്. അതൊരിക്കലും കറുത്തവർക്കുള്ളതല്ല. 'കരുണയുള്ളത്' എന്ന് തത്വത്തിൽ അവകാശപ്പെട്ടാൽ പോലും ഈ സ്വകാര്യവൽകൃത ലോകത്ത് ലോകബാങ്ക് അങ്ങേയറ്റം നിഷ്ഠുരമായിത്തീരുന്നു".

Read more ആഗോളവൽക്കരണം ജീവിതത്തെ നിർവചിച്ചത് (ബമാക്കോ -രണ്ട്)

ആഗോളവൽക്കരണം ജീവിതത്തെ നിർമിച്ചത് (ബമാക്കോ -ഒന്ന്)

നവമുതലാളിത്തവും ആഗോളവൽക്കരണവും ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഉണ്ടാക്കിയതെന്ത്?
ആഗോളവൽക്കരണം ജീവിതത്തോട് ചെയ്യുന്നതെന്ത്?

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ ബമാക്കോ എന്ന സിനിമയെ മുൻനിർത്തി ഒരന്വേഷണം, ചിത്രത്തിന്റെ ഒരാസ്വാദനവും

''ദാരിദ്ര്യം ആഫ്രിക്കയുടെ അടിസ്ഥാന സ്വഭാവ(key characteristic)മൊന്നുമല്ല''
''തന്റെ തന്നെ സമ്പന്നതയുടെ ഇരയാണ് യഥാര്‍ഥത്തിലവൾ''
''നാം ചർച്ച ചെയ്യേണ്ടത് ദാരിദ്ര്യത്തെപ്പറ്റിയല്ല, ദരിദ്രവൽക്കരണത്തെപ്പറ്റിയാണ്''

Read more ആഗോളവൽക്കരണം ജീവിതത്തെ നിർമിച്ചത് (ബമാക്കോ -ഒന്ന്)

പോസ്റ്റ് അപോകാലിപ്റ്റിക് കാലത്തെ വേദവും പ്രവാചകനും

///"ഭൂതകാലത്തേക്കുള്ള പുരാവൃത്തങ്ങളല്ല വേദപുസ്തകങ്ങളിൽ പറയുന്നതെന്നും കഴിഞ്ഞു പോയ കാലവുമായി മാത്രം കൂട്ടിക്കെട്ടി മനുഷ്യനെ തരം താഴ്ത്തുന്നത് ആശാവഹമല്ലെന്നും പറയുന്ന കപ്ലനോഗ്ലു ഇപ്പോഴത്തെ ജീവിതത്തിന്റെ പൊരുളാണ് വേദത്തിൽ തേടേണ്ടത് എന്നും അഭിപ്രായപ്പെടുന്നു."///

സൂറഃ അൽകഹ്ഫ് എന്ന ഖുർആനികാധ്യായത്തിലെ ഒരാഖ്യാനമാണ് ഗ്രെയിൻ എന്ന സമീ കപ്ലനോഗ്ലു സിനിമയുടെ (2017) ആധാരം.

വേദപുസ്തകത്തിന്റെ ചലച്ചിത്രഭാഷ്യം
ഒപ്പം ഖുർആനികാഖ്യാനത്തിന്റെ സാമൂഹ്യ ദാർശനിക വായന

Read more പോസ്റ്റ് അപോകാലിപ്റ്റിക് കാലത്തെ വേദവും പ്രവാചകനും

ലിലിയൻ ആലിങ്ങിന്റെ യാത്ര

നാല് വർഷത്തോളം നീണ്ടു നിന്ന യാത്ര, കാൽനടയായി, ഒറ്റക്കൊരു യുവതി.
അതാണ് ലിലിയൻ ആലിങ്ങിന്റെ കഥ.
ന്യൂയോർക്കിൽ നിന്ന് റഷ്യയിലേക്ക്.
ഷിക്കാഗോ, നോർത് ഡകൌട, കനഡയിലെ മനിറ്റോബ, ബ്രിട്ടീഷ് കൊളംബിയ പിന്നെ അലാസ്ക..
ഒരു ട്രാൻസ് അമേരിക്കൻ ഒഡിസ്സി.

ബെറിങ് സ്ട്രെയ്റ്റ് കടന്നാൽ റഷ്യ.
അവൾ റഷ്യയിലെത്തിയോ?

അതിജീവനത്തിനായുള്ള സാഹസങ്ങളുടെ കഥ.
ആൻഡ്രിയാസ് ഹോർവാതിന്റെ സിനിമയുടെ ആസ്വാദനം.

Read more ലിലിയൻ ആലിങ്ങിന്റെ യാത്ര

അഗ്നിയും ഭ്രമങ്ങളും

ഒരു പൈറോമാനിയാക്കിന്റെ കഥ
വില്യം ഫോക്നറും ഹാരുകി മുറാകമിയും ലീ ചാങ്ഡോങ്ങും ഒരേ കഥ വ്യത്യസ്തമായി ആവിഷ്കരിക്കുന്നത്.

തായ് ചലച്ചിത്രകാരൻ ലീ ചാങ്ഡോങ്ങിന്റെ Burning എന്ന സിനിമയുടെ ആസ്വാദനം.

മുഖ്യകഥാപാത്രത്തിന്റെ പൈറോമാനിയ എന്ന ഇംപൾസ്-കൺട്രോൾ ഡിസോഡറിലൂടെ വൈയക്തിക മനശ്ശാസ്ത്രത്തെയും സാമൂഹികചിന്തയെയും കുറിച്ച നിലപാടുകൾ മുന്നോട്ട് വെക്കുന്ന സിനിമ.

Read more അഗ്നിയും ഭ്രമങ്ങളും