Tag: ചെറുകഥ

മി. ബെര്‍മാന്റെ മാസ്റ്റർപീസ്

പെരുമഴയുള്ള ആ രാത്രിയിലാണ് മി ബെർമാൻ തന്റെ മാസ്റ്റർപീസ് രചിച്ചത്.
കലയെയും കലാകാരന്റെ ധർമത്തെയും സംബന്ധിച്ച് മഹത്തായ അവബോധം പകരുന്ന ഒന്നായിരുന്നു അത്.

ജീവിതത്തിലേക്കുണർത്തുന്ന കല
പ്രതീക്ഷയിലേക്ക് നയിക്കപ്പെടുന്ന വ്യക്തികളും സമൂഹവും

ഓ ഹെൻറിയുടെ അവസാനത്തെ ഇല എന്ന കഥയുടെ ഒരാസ്വാദനം

Read more മി. ബെര്‍മാന്റെ മാസ്റ്റർപീസ്

ആല്‍ബര്‍ട്ട് ലിച്ചന്‍ബര്‍ഗിന്റെ ജീവിതം ഫാഷിസത്തിനെതിരെ ഒരു സത്യവാങ്മൂലം

ആന്ദ്രേ പ്ലാറ്റനോവിന്റെ ദ് റബ്ബിഷ് വിൻഡ് എന്ന കഥയുടെ ഒരു വായന.

നാസി ജർമനിയുടെ പശ്ചാത്തലത്തിൽ ഫാഷിസത്തിനെതിരെ എഴുതപ്പെട്ട ഏറ്റവും ശക്തവും ശ്രദ്ധയർഹിക്കുന്നതുമായ കഥയാണ് ദ് റബ്ബിഷ് വിൻഡ്.
ഫാഷിസ്റ്റ് അധികാരവ്യവസ്ഥയുടെ ജുഗുപ്സയും വമനേഛയും ഉളവാക്കുന്ന ഇടവഴികളിലൂടെ, മനുഷ്യത്വരഹിതവും അസ്ഥി മരവിപ്പിക്കുന്നതുമായ അറകളിലൂടെ ആൽഫ്രഡ് ലിച്ചൻബർഗ് സഞ്ചരിക്കുന്നു.

ഒപ്പം നമ്മളും.

Read more ആല്‍ബര്‍ട്ട് ലിച്ചന്‍ബര്‍ഗിന്റെ ജീവിതം ഫാഷിസത്തിനെതിരെ ഒരു സത്യവാങ്മൂലം