Tag: ജാതി

ജാതിനിർമൂലനം

അംബേദ്കറും ജാതിനിർമൂലനവും

ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം ഒമ്പതാം ഭാഗം

# ഹിന്ദു എന്ന സ്വത്വം
-ഹിന്ദുവും ഹിന്ദവി സ്വരാജും
-ഹിന്ദവി സ്വരാജ്യയും ശിവജിയും
-കോൺഗ്രസ്, ഗാന്ധി, ഹിന്ദവി സ്വരാജ്

# അനിഹിലേഷൻ ഒഫ് കാസ്റ്റ് # ജാതിയും കമ്യൂനിസവും
# വർഗരഹിതസമൂഹവും ഭരണകൂടവും -അംബേദ്കറുടെയും കമ്യൂനിസത്തിന്റെയും നിലപാടുകൾ

# മതപരിവർത്തനവും മതവിമർശനവും
-ബുദ്ധമതവും അംബേദ്കറിസ്റ്റ് നവയാനവും
-മതത്തെക്കുറിച്ച കാഴ്ചപ്പാടുകൾ

Read more ജാതിനിർമൂലനം

ബോധിസത്വന്റെ കലാപങ്ങൾ

"പരസ്പരാദരവിലേക്കുള്ള ആരോഹണബോധവും അവജ്ഞയിൽ നിന്നുള്ള അവരോഹണബോധവും സ്വായത്തമാക്കുകയും ദയാര്‍ദ്രമായ ഒരു സമൂഹത്തിന്റെ നിര്‍മിതിയിൽ അലിഞ്ഞുചേരുകയും ചെയ്യുന്ന സമൂഹത്തെ നൈതികസമൂഹം എന്ന് വിളിക്കാം" -ഡോ. ബി.ആർ അംബേദ്കർ

ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം എട്ടാം ഭാഗം

ഡോ. ഭീംറാവ് റാംജി അംബേദ്കർ എന്ന പോരാളി

# മഹർ സമുദായം
-പേഷ്വാമാർക്ക് മുമ്പും ശേഷവും
-നാമദേവ്, ചോഖമേല, സൊയാരബായി, മർമമേല, നിർമല...

# ഛത്രപതി ഷാഹുവിന്റെ പരിഷ്കരണങ്ങൾ

# ബാബാ സാഹെബ്
-ചിന്തയും സമരവും
-ബഹിഷ്കൃത് ഹിതകാരിണി സഭ
-മൂകനായകും ബഹിഷ്കൃത ഭാരതും
-വഴിക്കും ജലത്തിനും വേണ്ടിയുള്ള പോരാട്ടം
-ജാതീയതയോടുള്ള യുദ്ധം, മനുസ്മൃതി ദഹൻ

# പൂനാ പാക്ട്
-പ്രാദേശിക നിയമനിർമാണ സഭകളിലെ പ്രത്യേക ഇലക്ടറേറ്റുകൾ
-ഗാന്ധിയും അംബേദ്കറും

# ആരായിരുന്നു ശൂദ്രർ?
-ആര്യാധിനിവേശം കെട്ടുകഥയോ?
-മൌലികശൂദ്രരും ഇതര ശൂദ്രസമുദായങ്ങളും
-ശൂദ്ര-ബ്രാഹ്മണ സംഘർഷങ്ങൾ

Read more ബോധിസത്വന്റെ കലാപങ്ങൾ

നാരായണീയം

ഗുരുവിന്റെ വഴി, അയ്യൻ കാളിയുടെയും
ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം ഏഴാം ഭാഗം

ജാതീയതയും കേരള നവോത്ഥാനവും തുടർച്ച

ശ്രീനാരായണ ഗുരു
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ
ഒരു ജാതിയിൽ നിന്നല്ലോ പിറന്നിടുന്നു സന്തതി
നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം"

# ജാതി'ഭേദ'വും മത'ദ്വേഷ'വും
-പലമതസാരവുമേകം
-ശങ്കരനും അപശൂദ്രാധികരണവും
(ജാതി സ്ഥാപിക്കാൻ ബുദ്ധി കൊണ്ട് പറന്ന ശങ്കരാചാര്യർ)

-മാറേണ്ടത് ദേഹമോ ദേഹിയോ?
(ശങ്കരന്റെ ദേഹവും ചണ്ഡാലന്റെ ദേഹിയും)

# ജാതീയതയെയും സവർണാധിപത്യത്തെയും കടന്നാക്രമിച്ച ഗുരു
# അരുവിപ്പുറവും ശിവപ്രതിഷ്ഠയും മുതൽ ആലുവ അദ്വൈതാശ്രമം വരെ
# പ്രതിഷ്ഠകളുടെ പൊരുൾ (അകംപൊരുളും പുറംപൊരുളും)

"ജാതി ഉണ്ടെന്ന് പോലും വിശ്വസിക്കരുത്. സ്വാർത്ഥന്മാരായ സവർണരുടെ കെട്ടുകഥ മാത്രമാണ് ജാതി"

# ഗുരുവും ഗുരുധർമപരിപാലനയോഗവും

അയ്യൻകാളി
പോരാട്ടത്തിന്റെ ഇതിഹാസം

# അയ്യൻ കാളി യജമാനൻ
സംബോധനയിലെ കലാപവും ഭാഷയിലെ ഫ്യൂഡൽ പാരമ്പര്യവും
# വില്ലുവണ്ടി യാത്രയും കല്ലുമാല സമരവും

# നവോത്ഥാനത്തിന്റെ പിന്തുടർച്ച

Read more നാരായണീയം

ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍

ജാതീയതയും കേരള നവോത്ഥാനവും

ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം ആറാം ഭാഗം

# ജാതിവ്യവസ്ഥ ദക്ഷിണേന്ത്യയിൽ
# ജാതീയതയും കേരളവും
# കേരളത്തിലെ ജാതികൾ

# അയ്യാ വൈകുണ്ഠരും അയ്യാ വഴിയും
-സമത്വസമാജം
-ഊഴിയവഴിയും ചെറുത്തുനിൽപിന്റെ വിത്തുകളും
-സഹപന്തിഭോജനം

# തൈക്കാട് അയ്യാ സ്വാമികൾ
-പാണ്ടിപ്പറയന്റെ പന്തിഭോജനങ്ങൾ
'ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ.'

# ചട്ടമ്പി സ്വാമികൾ
-ജ്ഞാനപ്രജാഗരം, സഹൃദയസമാജം -സുഹൃദ് സംഘങ്ങൾ
-അധഃസ്ഥിതരുടെ അവകാശങ്ങൾ

Read more ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍

ദ്രാവിഡം

ജാതീയതയും ബ്രാഹ്മണിസവും -തമിഴകത്തിന്റെ പ്രതിരോധങ്ങൾ

ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം അഞ്ചാം ഭാഗം

കവിതയും കലാപവും -ഭാരതിയാരുടെ പോരാട്ടങ്ങൾ
തന്തൈ പെരിയാർ എന്ന വിപ്ലവം
-മദ്രാസ് നോൺ-ബ്രാഹ്മിൻ അസോസിയേഷൻ മുതൽ ജസ്റ്റിസ് പാർട്ടി വരെ
-ജസ്റ്റിസ് പാർട്ടിയും പെരിയാറും
-സ്വാഭിമാന പ്രസ്ഥാനം
-ബ്രാഹ്മണ്യ വിരുദ്ധതയും ബ്രാഹ്മണ വിരുദ്ധതയും
-ഇ.വി രാമസാമിയും അണ്ണാദുരൈയും
-ദ്രാവിഡർ കഴകം, ദ്രാവിഡ മുന്നേറ്റ്ര കഴകം
-ദ്രാവിഡ രാഷ്ട്രീയം -വഴിത്തിരിവുകൾ

തമിഴ് നാട് -ഇന്നും നിലനിൽക്കുന്ന ജാതീയത

Read more ദ്രാവിഡം

ദലിതം

ജാതിയും ജാതിവിരുദ്ധസമരങ്ങളും പരമ്പരയിലെ നാലാം ലേഖനം

മാനവധർമസഭയും പരമഹംസമണ്ഡലിയും
മേത്താജി ദുർഗാറാമിന്റെയും ദാദോബാ പാണ്ഡുരംഗിന്റെയും ദൈവശാസ്ത്ര ചിന്തകൾ
ലോകഹിതവാദി ദേശ്മുഖും ഗോപാൽ ഗണേഷ് അഗാർകറും
ആര്യസമാജും ദയാനന്ദസരസ്വതിയും

ജ്യോതിറാവു ഫൂലെയുടെ സമരങ്ങൾ
സത്യശോധകസമാജ്
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
അടിമത്തം (ഗുലംഗിരി) -ഫൂലെയുടെ പുസ്തകം

Read more ദലിതം

ലിംഗായതവും ബ്രഹ്മധർമവും

ജാതിയും ജാതിവിരുദ്ധസമരങ്ങളും -മൂന്നാം ഭാഗം

അംബേദ്കറിന് മുമ്പുള്ള ചില സാമൂഹ്യ, മത നവോത്ഥാന സംരംഭങ്ങൾ
മതപരിഷ്കരണവും ജാതിനിർമൂലനവും

ഭക്തിപ്രസ്ഥാനം
ബസവരാജനും ലിംഗായത്തും
ബസവണ്ണയുടെ ദർശനങ്ങൾ
ബസവണ്ണയുടെ കലാപം
മധ്യവർത്തിയോ പുരോഹിതനോ ഇല്ലാത്ത ഉപാസന
അധ്വാനത്തിന്റെ പ്രാധാന്യം

റാം മോഹൻ റോയിയും ബ്രഹ്മൊസമാജും
അനാചാരങ്ങളുടെ മനുഷ്യവിരുദ്ധത -സതി
റാം മോഹൻ റോയിയുടെ ദർശനം -ഏകദൈവത്വം

ഒരു സാർവലൌകിക മതത്തെക്കുറിച്ച ആശയങ്ങൾ

Read more ലിംഗായതവും ബ്രഹ്മധർമവും

തത്ത്വമസി

ജാതിയും ജാതിവിരുദ്ധസമരങ്ങളും -രണ്ടാം ഭാഗം

ഇന്ത്യൻ പശ്ചാത്തലത്തിൽ ജാതിശ്രേണിയുടെ രൂപപ്പെടൽ
വരേണ്യരുടെ അവകാശവാദങ്ങൾ

ഗാന്ധിയുടെയും അംബേദ്കറുടെയും വിശകലനങ്ങൾ -ജാതി നിർമൂലനവും അയിത്തോച്ചാടനവും
-ഹിന്ദുമതം- ഗാന്ധിയുടെയും അംബേദ്കറുടെയും നിലപാടുകൾ
-ജാതി ഒരു സാമൂഹ്യവ്യവസ്ഥ എന്ന നിലക്ക്
-ജാതി ഒരു ചൂഷക വ്യവസ്ഥ എന്ന നിലക്ക്

ബുദ്ധന്റെയും ജൈനന്റെയും കലാപങ്ങൾ
ജ്ഞാനത്തിന്റെ അവകാശികൾ

ഉപനിഷത്തുകൾ -ജാതിവിവേചനത്തിനും അനുഷ്ഠാനാധിപത്യത്തിനുമെതിരെ
ജൈമിനിയുടെയും ബാദരായണന്റെയും ദർശനങ്ങൾ
ശങ്കരാചാര്യർ എന്ന ജാതിവാദി

Read more തത്ത്വമസി

ജാതിയുടെ ജാതകം

ഇന്ത്യൻ സമൂഹത്തെ എല്ലാക്കാലത്തും സ്വാധീനിച്ചിട്ടുള്ള, ജാതി എന്ന മനുഷ്യവിരുദ്ധതയെയും അതിനെതിരായി നിലകൊണ്ട പ്രസ്ഥാനങ്ങളെയും ചിന്തകളെയും സംബന്ധിച്ച പഠനം -ഒന്നാം ഭാഗം.

ഇന്ത്യയിലെ സാമൂഹിക സംവർഗങ്ങളെക്കുറിച്ച പഠനമാണ് ഈ ഭാഗത്ത്. വർണം, ജാതി, അധമരും ശ്രേഷ്ഠരും എന്നീ ഭാഗങ്ങൾ.
ആദിമനിവാസികളിലെ കുല ജീവിത സമ്പ്രദായവും കുല നിയമങ്ങളും തൊട്ട് വർണാശ്രമധർമത്തിന്റെ പ്രയോഗങ്ങൾ വരെ ഇതിൽ പരാമർശിക്കപ്പെടുന്നു.

Read more ജാതിയുടെ ജാതകം