Tag: ദേശസ്നേഹവും ദേശീയതയും- ഇഖ്ബാൽ കവിതകളിലും ചിന്തകളിലും

ദേശീയത എന്ന വിഗ്രഹം

ദേശീയതയെപ്പറ്റി -നാലാം ഭാഗം
ദേശീയതാ വിമർശങ്ങൾ
ഇഖ്ബാലിന്റെയും മാർടിൻ ലൂഥർ കിങ്ങിന്റെയും നിലപാടുകൾ

ദേശസ്നേഹവും ദേശീയതയും തമ്മിലുള്ള വിഭജനം -ഇഖ്ബാലിന്റെ കവിതകളിലും ചിന്തകളിലും
തരാന-എ-ഹിന്ദും തരാന-എ-മില്ലിയും
അപകോളനീകരണത്തിന്റെ രാഷ്ട്രീയവും മുസ്ലിം ദേശം എന്ന സങ്കൽപവും
ഇഖ്ബാലിന്റെ മുസ്ലിം ദേശസങ്കൽപവും പാകിസ്താൻ വാദവും
ദേശീയതാവാദത്തോടുള്ള ഇഖ്ബാലിന്റെ വിമർശങ്ങൾ

ആധുനികതയിൽ ഉപാസിക്കപ്പെടുന്ന വ്യാജദൈവങ്ങളെപ്പറ്റി മാർടിൻ ലൂഥർ കിങ് ജൂനിയർ
ക്ഷണികദൈവങ്ങളും നിത്യദൈവവും
ദേശീയതയുടെ അനന്തരഫലങ്ങൾ -യുദ്ധങ്ങൾ
"വംശീയമുൻവിധികളുടെ വ്യാജദൈവമോ അതോ ഭൂമുഖത്ത് വസിക്കാൻ ഒരേയൊരു തുള്ളി രക്തത്താൽ സകല മനുഷ്യരെയും സൃഷ്ടിച്ച സത്യദൈവമോ?"

Read more ദേശീയത എന്ന വിഗ്രഹം