Tag: പേർഷ്യൻ സാമ്രാജ്യവും ഇസ്ലാമും

‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

ഒരു പെണ്ണിനെ നേതൃത്വം ഏൽപിച്ച ജനത വിജയിക്കുകയില്ല

പ്രവാചകനിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഈ വചനത്തിന്റെ പൊരുളെന്താണ്?
സത്യത്തിൽ അങ്ങനെയൊരു നബിവചനമുണ്ടോ?

സ്ത്രീയുടെ നേതൃപദവിയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ നിലപാടെന്ത്?

-ഒരന്വേഷണം

Read more ‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല