ചിതറിത്തെറിച്ച തലച്ചോറ് (തിംബുക്തു -രണ്ട്)
തിംബുക്തു- അബ്ദറഹ്മാൻ സിസ്സാക്കോയുടെ സിനിമയും മാലിയിലെ സായുധ ഇസ്ലാമിസ്റ്റുകളുടെ അധിനിവേശവും -രണ്ടാം ഭാഗം
നിരോധവും ശിക്ഷാവിധികളുമായി ശരീഅത്തിനെ കാണുന്നവർ
മുഖമറകളും കൈയുറകളും
വിചാരണകൾ
ചമ്മട്ടിയും കല്ലേറും കൊലമരങ്ങളും
നാടോടിയായ ഇടയനും സ്ഥലവാസിയായ മീൻപിടിത്തക്കാരനും തമ്മിലുള്ള പ്രശ്നങ്ങൾ
വൈവിധ്യവും ഗോത്രീയതയും
