Tag: M.K Gandhi

ഗാന്ധിയുടെ ജാതി

//"കേന്ദ്രിതവും സംഘടിതവുമായ ഒരു രാഷ്ട്രത്തെയോ അധികാരവ്യവസ്ഥയെയോ അംഗീകരിക്കാൻ പറ്റുമായിരുന്നില്ല, ഹെന്റി ഡേവിഡ് തോറോയെ രാഷ്ട്രീയ ഗുരുവായി അംഗീകരിച്ചിട്ടുള്ള ഗാന്ധിജിക്ക്.
ഗാന്ധി മുന്നോട്ടു വെച്ച സ്വരാജും ഒരു അതോറിറ്റേറിയൻ ഘടനയെ ഒരുനിലക്കും അംഗീകരിക്കുന്ന ഒന്നല്ല. 'രാജ്യത്തിന്റെ ജനങ്ങൾ' എന്നതല്ല, മറിച്ച് 'ജനങ്ങളുടെ രാജ്യം' എന്നതാണ് സ്വരാജ് എന്നതിന്റെ അടിസ്ഥാനം."//

ജാതിയെയും ജാതിവിരുദ്ധസമരങ്ങളെയും കുറിച്ച പഠനം പത്താം ഭാഗം

# ഗാന്ധിയുടെ ചിന്തകളും അവയുടെ പ്രസക്തിയും
# ജാതിനിർമൂലനവും അയിത്തോച്ചാടനവും
-"Caste Has to Go"
-ജാതിവിരുദ്ധസമരങ്ങളും കൊളോണിയലിസത്തിനെതിരായ പോരാട്ടവും

# ഹിന്ദുമതവും അസ്പൃശ്യതയും -ഗാന്ധിയുടെയും അംബേദ്കറുടെയും വീക്ഷണങ്ങൾ

Read more ഗാന്ധിയുടെ ജാതി